Friday, January 16, 2009

21.ആരാണ് അടിച്ചുമാറ്റാത്തത്.....?

അടുത്തിടെ ഒരു ഇസ്ലാമിക സഹോദരന്‍ ഒരു ക്രിസ്ത്യന്‍ സഹോദരനോട് "യേശു വെറും ഒരു പ്രവാചകന്‍ മാത്രമായിരുന്നുവെന്നും പക്ഷെ സ്വന്തമായി ഒരു മതം സ്ഥാപിക്കാന്‍ വഴിയായെന്നും ബൈബിള്‍ അപൂര്‍ണം ആണെന്നും ഖുറാന്‍ പൂര്‍ണമെന്നും വാദിക്കുന്നത് കേള്‍ക്കുവാന്‍ ഇടയായി. അതിനെ പറ്റി ഒന്നും പറയുന്നില്ല.

ഹൈന്ദവ ചരിതവും,പുരാണങ്ങളും,ഉപനിഷത്തും,വേദങ്ങളും എന്തായാലും ഈ രണ്ടു മതങ്ങളെകാളും പ്രാചീനമെന്നതുകൊണ്ട് ഒരു കഥ പറയാം.. കേട്ടിട്ട് നിങ്ങള്‍ തീരുമാനിക്കുക അടിച്ച് മാറ്റല്‍ നടന്നിട്ടുണ്ടോ..ഇല്ലയോ എന്ന്...

ഹിന്ദു മതത്തിന്‍റെ (ഇനി ഇതൊരു മതമല്ല സംസ്കാരം മാത്രമാണെന്ന് പറയുന്നവര്‍ക്ക് ആ സംസ്കാരത്തിന്‍റെ ഭാഗമായ) പുരാണങ്ങളില്‍ ഏറ്റവും പുരാതനമായതും പതിനയ്യായിരം ശ്ലോകങ്ങള്‍ ഉള്ളതും വിഷ്ണുവിനെയും അദ്ദേഹത്തിന്‍റെ മഹിമയെയും വര്‍ണിക്കുന്ന സാത്വികപുരാണം എന്നറിയപ്പെടുന്നതും ആദ്യ വിഷ്ണുഅവതാരമായ "മത്സ്യാവതാര" ചരിത്രവും പറയുന്ന മത്സ്യ പുരാണത്തെ പറ്റിപറയാം..

സൂര്യ പുത്രനായ മനു (സത്യവൃതന്‍- ഓരോ യുഗങ്ങളിലും ഓരോ മനുവുണ്ടായിരുന്നുവെന്നു ചരിത്രം.പതിനാലു മനുക്കളില്‍ എഴാമനായ ഇദ്ദേഹത്തിനു വൈവസ്വത മനു എന്നും പേരുണ്ടായിരുന്നുവെന്ന് ചരിത്രം.)തന്‍റെ ഗൃഹസ്ഥശ്രമത്തിനു ശേഷം വനവാസത്തിനു പോയപ്പോള്‍ ഭരണം തന്‍റെ മകനായ ഇക്ഷാവിനെ ഏല്‍പ്പിക്കുകയുണ്ടായി..

ഹിമാലയ പര്‍വതത്തില്‍ ആയിരക്കണക്കിന് വര്‍ഷം തപമാനുഷ്ടിച്ച മനുവിന്‍റെ മുമ്പില്‍ സാക്ഷാല്‍ സൃഷ്ടാവായ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെടുകയും ആഭീഷ്ടം ആരായുകയും ചെയ്തപ്പോള്‍ വരമായി ഉടനെയുണ്ടാകുന്ന പ്രളയത്തില്‍ ലോകത്തെ രക്ഷിക്കാന്‍ അവസരമുണ്ടാക്കണം അല്ലെങ്കില്‍ ലോകത്തെ രക്ഷിക്കുന്നത് താനായിരിക്കണം എന്ന് ആവശ്യപ്പെട്ടു..ആഗ്രഹം വരമായി കൊടുത്തിട്ട് ബ്രഹ്മാവ്‌ അപ്രത്യക്ഷനായി.

ദിവസങ്ങള്‍ക്കു ശേഷം മനു അടുത്തുള്ള ഒരു കുളത്തില്‍ ഇറങ്ങി ദേഹശുദ്ധി വരുത്തുകയും ഒപ്പം കൈക്കുമ്പിളില്‍ ജലം പിതൃക്കള്‍ക്ക് അര്‍പ്പിക്കുകയും ചെയ്തപ്പോള്‍ കൈക്കുമ്പിളില്‍ ഒരു ചെറുമത്സ്യം കയറി.മത്സ്യത്തെ കൊല്ലാതെ തന്‍റെ കമണ്ഡുലുവില്‍ നിക്ഷേപിക്കുകയും ചെയ്തു..പക്ഷെ നാള്‍ക്കുനാള്‍ വളര്‍ന്ന മത്സ്യം തിരികെ കുളത്തിലും,ഗംഗാനദിയിലും നിക്ഷേപിചെങ്കിലും വീണ്ടും വളര്‍ന്ന മത്സ്യത്തെ സമുദ്രത്തില്‍ നിക്ഷേപിക്കുകയും ഒടുവില്‍ അവിടെയും നിറഞ്ഞു വളര്‍ന്ന മത്സ്യത്തോട് താങ്കള്‍ അസുരനാണോ ദേവനാണോ എന്നാരായുകയും ഒടുവില്‍ മത്സ്യം താന്‍ മഹാവിഷ്ണുവാണെന്നും ഭൂമിയില്‍ ഒരു വരള്‍ച്ചയും അതിന് ശേഷം ഒരു പ്രളയവും ഉണ്ടാകുമെന്നും ആപ്രളയത്തില്‍ മനു ദൈവങ്ങളാല്‍ നിര്‍മ്മിതമായ നൌകയില്‍ ഭൂമിയിലെ ജീവജാലങ്ങളെ കയറ്റി രക്ഷിക്കണമെന്നും അരുള്‍ ചെയ്തു.

പിന്നീട് കടുത്ത വരള്‍ച്ചയും അതിന് ശേഷം ആകാശത്ത് സംവ്രദ, ഭീമനന്ദ,ദ്രോണ,ചന്ദ,വളഹക,വിദ്യുതപതക,കോണ എന്നിങ്ങനെ എഴുതരത്തിലുള്ള മേഘങ്ങള്‍ ഉണ്ടാകുകയും പിന്നീട് ഇവയില്‍ നിന്നുണ്ടായ മഹാപ്രളയത്തില്‍ ഭൂമി മുങ്ങിപോകുകയും മനു തന്‍റെ ദൈവങ്ങള്‍ നിര്‍മ്മിച്ചതും മഹാവിഷ്ണു നല്‍കിയതുമായ നൌകയില്‍ ജീവജാലങ്ങളെ രക്ഷിചെന്നും ആ നൗക മത്സ്യാവതാരമായ വിഷുവിന്‍റെ ചിറകില്‍ കെട്ടിയാണ് വലിച്ചതെന്നും പറയുന്നു..

അതിന് ശേഷം മനു ചോദിച്ച നിരവധി ചോദ്യങ്ങളുടെ മറുപടികളുടെ ആകെ തുകയാണ് മത്സ്യപുരാണം..എന്തായാലും മേല്‍പ്പറഞ്ഞ രണ്ടു മതങ്ങളുടെയും പഴക്കം മത്സ്യപുരാണത്തോളം വരില്ല.. ഇനി ഈ പ്രളയകഥയും പെട്ടക/നൗക കഥയും തമ്മില്‍ എവിടെയെങ്കിലും സാമ്യമുണ്ടോ എന്ന് നോക്കുക..ഒരു കാര്യം മാത്രം പറയാനാഗ്രഹിക്കുന്നു..

മതഗ്രന്ഥങ്ങളെ പറ്റി ഹൈന്ദവരുടെ അറിവില്ലായ്മയാണ് മറ്റുള്ളവരുടെ വിജയം..കാരണം ഓരോ പുരാണങ്ങളും ചരിത്രങ്ങളും പഠിച്ചാല്‍ മനസ്സിലാവും ഒരു കഥകളുടെ ഉത്ഭവം..

സ്വാഹ......

6 comments:

മനുഷ്യ വിദൂഷകന്‍ said...

മതഗ്രന്ഥങ്ങളെ പറ്റി ഹൈന്ദവരുടെ അറിവില്ലായ്മയാണ് മറ്റുള്ളവരുടെ വിജയം..കാരണം ഓരോ പുരാണങ്ങളും ചരിത്രങ്ങളും പഠിച്ചാല്‍ മനസ്സിലാവും ഒരു കഥകളുടെ ഉത്ഭവം..

സ്വാഹ......

ഏകാകിനി said...

മതഗ്രന്ഥങ്ങളെ പറ്റി ഹൈന്ദവരുടെ അറിവില്ലായ്മയാണ് മറ്റുള്ളവരുടെ വിജയം..കാരണം ഓരോ പുരാണങ്ങളും ചരിത്രങ്ങളും പഠിച്ചാല്‍ മനസ്സിലാവും ഒരു കഥകളുടെ ഉത്ഭവം..
നിങ്ങള്‍ പറഞതു തികചും സത്യം ആണു.ഹിന്ദു മതതിന്റെ അന്തസത്തയെ ശരിക്കു മനസിലാക്കീട്ടുള്ളവര്‍ കുറവാണല്ലൊ

smitha said...

Christianity…. One Christ, One Bible Religion…

You know the Latin Catholic will not enter Syrian Catholic Church.

These two will not enter Marthoma Church.

These three will not enter Pentecost Church.

These four will not enter Salvation Army Church.

These five will not enter Seventh Day Adventist Church.

These six will not enter Orthodox Church.

These seven will not enter Jacobite church.
Like this there are 146 castes in Kerala alone for Christianity,

each will never share their churches for fellow Christians.. !

Wonderful..! One Christ, One Bible, One Jehova.....
What a unity!

Now Muslims..! One Allah, One Quran, One Nebi....! Great unity!
Among Muslims, Shia and Sunni kill each other in all the Muslim countries.

The religious riot in most Muslim countries is always between these two sects.

The Shia will not go to Sunni Mosque.

These two will not go to Ahamadiya Mosque.

These three will not go to Sufi Mosque.

These four will not go to Mujahiddin mosque.

Like this it appears there are 13 castes in Muslims.
Killing / bombing/conquering/ massacring/. .. each other !

The American attack to the Muslim land of Iraq is fully supported by all the Muslim countries surrounding Iraq!

One Allah, One Quran, One Nebi....! Great unity !
All Muslims are not Terrorists, but all Terrorists are Muslims. 60% of all victims of Muslim terrorism are Muslims.
Hindus - 1,280 Religious Books, 10,000 Commentaries,
more than one lakh sub-commentaries for these foundation books, 330 million gods, variety of Aacharas, thousands of Rishies, hundreds of languages...

still everyone goes to the SAME TEMPLE ...

whether unity is for Hindus or in others…?
Hindus never quarreled each other for the last ten thousand years in the name of religion. Only Politicians had tried to divide and rule… Keep Religion out of Politics and India will be the most peaceful place on earth.
Proud to be a HINDU? Thank God! I am a Hindu!

Rini said...

ലോകത്ത് ഒരു പ്രളയം നടനിട്ടുണ്ട് എന്നത് ഒരു സത്യമാണ്.. വളരെ പണ്ടു നടന്നിടുള്ള ഈ സംഭവം പഴയ ആളുകള്‍ എഴുതി വച്ചിരിക്കാം.. പല തരത്തില്‍.. ബൈബിള്‍ നും ഖുറാന്‍ നും ഹിന്ദു മത സംസ്കാരത്തോളം പഴക്കമുള്ള പഴയ പതിപ്പുകള്‍ ഉണ്ട്..

മനുഷ്യ വിദൂഷകന്‍ said...

എന്താലും തോറ,സാബുര്‍,ഇഞ്ചില്‍ ഇവയ്ക്കു ഹൈന്ദവ മതഗ്രന്ധങ്ങളോളം പഴക്കമുണ്ടെന്ന് കരുതുന്ന താങ്കളോട് ദേഷ്യം തോന്നുന്നില്ല.. സഹതപിക്കുന്നു...

ഇനി അഥവാ വേറെയാണ് ഉദ്ദേശിച്ചതെങ്കില്‍ ഏതാണ് എന്ന് പറഞ്ഞു തരുമല്ലോ..??

സമീര്‍ said...

ആരാണു കൂടുതല്‍ പഴഞ്ചന്‍ എന്നതിലാനല്ലൊ തര്‍ക്കം. കൊള്ളാം.

മ്ത്സ്യ പുരാണം പഴയായതിനാല്‍ അതില്‍ നിന്നു കട്ടെടുത്തതാണു ബാക്കി മതക്കരെല്ലാം എന്നണൊ കരുതുന്നത്>>???

എങ്കില്‍ കേട്ടോളൂ 5000 വര്‍ഷത്തൊളം പഴക്കമുള്ള് -ബാബിലോണില്‍ നിന്നു കണ്ടെത്തിയ ‘ഗില്‍ഗാമേഷ്’ന്റെ ഇതിഹസം എന്ന ലിഖിതതിലും ഇതു പോലെയൊരു പ്രളയ കഥയുണ്ട്.

പിന്നെ ബൈബിളും ഖുര്‍ആനും ആ‍ാ കാ‍്ലഘട്ടതിലെ മാത്രമല്ല അതിനു മുന്‍പത്തെയും കാര്യങല്‍ പറയുന്നുണ്ട്.
ദൈവം ഭൂമി സ്രിഷ്റ്റിക്കന്‍ തീരുമാനിച്ചതു മുതലുള്ള കാര്യങ്ങള്‍ ഉണ്ട് ഖുര്‍ആനില്‍,

പിന്നെ ഖുര്‍ആനിന്റെ അടിസ്താനത്തില്‍ നൂഹ്(നോഹ) യുടെ ജീവിതകാലം എകദേശം മത്സ്യപുരാണത്തിലെ കാലഘട്ടം തന്നെയാണു.

മനുഷ്യ് സ്രുഷ്റ്റിയുടെ ആരംഭം മുതല്‍ പ്രവാചകരെ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. അങങനെ ഒരു ലക്ഷ്ത്തില്‍ പരം പ്രവാചകര്‍ ഭൂമിയില്‍ വന്നിട്ടുണ്ടത്രെ ഇവരിലൂടെ യാവം ഈ കഥ്കള്‍ പ്രചരിചിട്ടുണ്ടാവുക എന്നു കരുതുന്ന്തെല്ല് ന്യായം??മുസ്ലിം മുസ്ലിം വിശ്വാസം അനുസരിച് മുഴുവന്‍ പഴയ വേദങ്ങളിലും പല തരതില്‍ ഉള്ള കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഖുരാന്‍ താരതമ്യെന പുതിയതാവുകയും രേഖപ്പെടുതി വെക്കവുന്ന ഒരു കാലഘട്ട്തില്‍ അവതരിച്ചതിനല്‍ കൈകടത്തലുണ്ടായിട്ടില്ല.


കോ‍ാടാതെ എല്ലാ മതങ്ങളിലും കണ്ട് വരുന്ന പൊതു കഥകള്‍ മിക്കതും ഏകനായ ഒരു ദൈവത്തെ കുറിച്ചാണു പരയുന്നത്.
അത് തന്നെയല്ലെ എല്ലാത്തിന്റെയും അറ്റിസ്താനം??

പഴക്ക്മുള്ളതില്‍ കലര്‍പ്പുണ്ടാകാം എന്നത് ഒരു വസ്തുത യല്ലെ??

അപ്പോള്‍ സാമ്യം കാണുമ്പോള്‍ ആ സാമ്യം ഒരു ഏകതാനതയിലേക്കാണു നയിക്കുന്നത് എന്നു കരുതുന്നതിനു പകരം അതില്‍ വിദ്വേഷതിന്റെ കണികകള്‍ കണ്ണാടി വെച്ച് തിരയണോ?????