tag:blogger.com,1999:blog-1859493518858251284.post3964474106180834530..comments2023-05-12T08:18:55.877-07:00Comments on മനുഷ്യ വിദൂഷകന്: 23.പുരാണങ്ങളിലും തിരുത്തലോ?മനുഷ്യ വിദൂഷകന്http://www.blogger.com/profile/12437116095686190309noreply@blogger.comBlogger8125tag:blogger.com,1999:blog-1859493518858251284.post-38536939459963036242009-02-02T00:41:00.000-08:002009-02-02T00:41:00.000-08:00താങ്കള്‍ ആള് ദൈവങ്ങളെ പരാമര്‍ശിച്ചല്ലോ, അതേക്കുറി...താങ്കള്‍ ആള് ദൈവങ്ങളെ പരാമര്‍ശിച്ചല്ലോ, അതേക്കുറിച്ച് ഈയുള്ളവന്റെ അഭിപ്രായം ഇവിടെ എഴുതിയിട്ടുണ്ട്.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-88438411793887649792009-02-01T23:55:00.000-08:002009-02-01T23:55:00.000-08:00ശ്രീ@ശ്രേയസ് ഈ മറുപടിയ്ക്ക് നന്ദി.. കാരണം ഞാന്‍ വി...ശ്രീ@ശ്രേയസ്

ഈ മറുപടിയ്ക്ക് നന്ദി.. കാരണം ഞാന്‍ വിശ്വസിക്കുന്ന അല്ലെങ്കില്‍ അനുവര്‍ത്തിക്കുന്ന രീതിയാണ് താങ്കള്‍ പറഞ്ഞത്.
ഒന്നുകില്‍ ദൈവമെന്ന ശക്തിമാത്രവും വേറെ അവതാരങ്ങള്‍ ഇല്ലെന്നും അല്ലെങ്കില്‍ ദൈവമെന്ന ശക്തിയോടടുത്തു നില്ക്കുന്ന സത്യമാര്‍ഗത്തില്‍ സഞ്ചരിക്കുന്ന മനുഷ്യരും അവതാരങ്ങള്‍ തന്നെയെന്നും ഞാന്‍ വിശ്വസിക്കുന്നു..
"ദൈവം സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചുവെന്ന്" ബൈബിളില്‍ പറയുന്നു.. കര്‍മ്മത്തിലും ആ നന്മ നിലനിര്ത്തുന്നവന് അവതാരം തന്നെ..
പക്ഷെ ഞങ്ങള്‍ മാത്രം അവതാരം എന്ന് വിശ്വസിപ്പിച്ചു ജനങ്ങളെ ചൂഷണം ചെയ്യുന്ന മനുഷ്യദൈവങ്ങളെ സത്യത്തില്‍ വെറുക്കുക എന്നുള്ളതാണ് എന്റെ രീതി. കുറഞ്ഞ പക്ഷം സാധാരണ ജനം മറ്റുള്ളവരെ മതത്തിന്റെ പേരില്‍ പറ്റിക്കുന്നില്ല.
സാധാരണക്കാരന് ആ ഒരു അര്‍ത്ഥത്തില്‍ തന്നെ മനുഷ്യദൈവങ്ങളെക്കാള്‍ എത്രയോ ഇരട്ടി മികച്ചവന്‍

@ ഇളം വെയില്

വായിക്കാനുള്ള ത്വര നല്ലത്.. ഞാന്‍ അഭിനന്ദിക്കുന്നു. ഹൈന്ദവത വിശദീകരിക്കുന്ന ഗ്രന്ഥങ്ങള്‍ മതത്തെപോലെ തന്നെ വിപുലമാണ്. ഹൈന്ദവര്‍ പോലും അതെ കുറിച്ചു അറിയാത്തവര്‍ തന്നെ..
എന്റെ ശ്രമവും അതാണ്. ഉപനിഷത്തുകളും,വേദങ്ങളും തുടങ്ങി സ്മൃതികള്‍ വരെ വായിച്ചു പഠിക്കുവാന്‍ മുനിജന്മം വേണ്ടിവരും.
ഇനിയുള്ള ലക്കങ്ങളില്‍ കൂടുതല്‍ വിശദീകരിക്കാം. ഒപ്പം സൈറ്റുകളും കഴിയുമെങ്കില്‍ ഇലക്ട്രോണിക് ഫയലുകളും ലഭ്യമാക്കാന്‍ ശ്രമിക്കാംമനുഷ്യ വിദൂഷകന്https://www.blogger.com/profile/12437116095686190309noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-41840784388553473002009-02-01T21:06:00.000-08:002009-02-01T21:06:00.000-08:00വളരെ ഗൗരവമായി തന്നെ താങ്കളുടെ കമന്റ് എടുക്കുന്നതുക...വളരെ ഗൗരവമായി തന്നെ താങ്കളുടെ കമന്റ് എടുക്കുന്നതുകൊണ്ട് പറയട്ടെ.. അറിയണം എന്നാഗ്രഹം ഉണ്ടെന്നു കരുതി പറയാം.. ഒന്നുകില്‍ താങ്കള്‍ പുരാണങ്ങള്‍ വായിച്ചിട്ടില്ല.. അല്ലെങ്കില്‍ കഥകള്‍ കേട്ടിട്ടില്ല..ഞാന്‍ കളിയാക്കുകയല്ല.. സത്യം പറഞ്ഞെന്നു മാത്രം.. ഇനി താങ്കളുടെ ചോദ്യത്തുത്തരം കേവലം ഒരു മറുപടിയില്‍ ഒതുങ്ങില്ല. എന്റെ അടുത്ത പോസ്റ്റ് കാണുക. ചോദ്യങ്ങള്‍ക്കുള്ള മറുപടി അതില്‍ വിശദീകരിക്കാം. അതിന് ശേഷം പറയുന്ന ഭാഗങ്ങള്‍ പുരാണങ്ങളില്‍ വായിക്കുക..

ഇതു താങ്കള്‍ തന്ന മറുപടി ആണ്..

ബൈബിളും, ഖുറാനും വായിച്ചിട്ടുണ്ട് എന്നാല്‍ ഹിന്ദുക്കളുടെ പുസ്തകങ്ങള്‍ വളരെ കുറച്ചു മാത്രം കാരണം പലതാണ് . ഫ്രീ ആയിട്ട് കിട്ടാത്തത് ഒന്ന്, ഏതാണ് വായിക്കേണ്ടത് എന്ന കണ്ഫ്യുഷന്, ഏതെങ്കിലും സൈറ്റില്‍ ഉണ്ടെങ്കില്‍ ദയവായി പറഞ്ഞ് തരിക. ഞാനും വായിക്കട്ടെ പുരാണങ്ങള്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-1859493518858251284.post-86779507794061906572009-02-01T18:15:00.000-08:002009-02-01T18:15:00.000-08:00അനേകായിരം പുരാണങ്ങളിലും ഉപനിഷത്തുക്കളിലും നിന്ന് ന...അനേകായിരം പുരാണങ്ങളിലും ഉപനിഷത്തുക്കളിലും നിന്ന് നമുക്ക് ആവശ്യമുള്ളതുമാത്രം എടുക്കുക എന്നതത്രേ ഏറ്റവും പ്രയാസപ്പെട്ടത്.

ഈയുള്ളവന്റെ ചിന്തയില്‍ നമ്മളെല്ലാവരും അവതാരങ്ങള്‍ അഥവാ ദൈവത്തിന്റെ പ്രതിപുരുഷന്മാര് തന്നെയാണ്. നാം എത്രത്തോളം സത്യധര്‍മ്മ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നുവോ അത്രത്തോളം ആ കേവലസത്യവുമായി അടുക്കുന്നു, അവതാരമാവുന്നു.:-)

എല്ലാറ്റിലും ഉപരി, ആ ആത്യന്തികമായ ഉണ്മ തന്നെയല്ലേ നാം ഈശ്വരന് എന്നും ദൈവം എന്നും സ്വര്‍ഗ്ഗസ്ഥനായ പിതാവ് എന്നുമൊക്കെ പറയുന്നത്?Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-33906163955725673042009-02-01T05:04:00.000-08:002009-02-01T05:04:00.000-08:00പാര്ത്ഥന് എഴുത്തിലുള്ള പിഴവാണ്.. അത് ഭാഗവത പുര...പാര്ത്ഥന്

എഴുത്തിലുള്ള പിഴവാണ്.. അത് ഭാഗവത പുരാണത്തിലാണ് ആ ശ്ലോകം.. തെറ്റ് ചൂണ്ടിക്കാണിച്ചതില്‍ നന്ദി.. പോസ്റ്റിലും തിരുത്താം.

അതേപോലെ പണ്ടുള്ളത് കുറച്ചും ഇന്നുള്ളത് പൂര്‍ണ്ണമായും വിശ്വസിക്കണം എന്നുള്ളതും ഞാന്‍ സ്വീകരിക്കാന്‍ മടിക്കുന്ന ഒന്നാണ്.മനുഷ്യ വിദൂഷകന്https://www.blogger.com/profile/12437116095686190309noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-29364711717232887472009-01-31T21:32:00.000-08:002009-01-31T21:32:00.000-08:00തിരുത്തലുകളും ചേർക്കലുകളും നിരവധി ഉണ്ടായിട്ടുണ്ടെന...തിരുത്തലുകളും ചേർക്കലുകളും നിരവധി ഉണ്ടായിട്ടുണ്ടെന്നു പലരും അവകാശപ്പെടുന്നുണ്ട്.
ആദ്യരൂപം അല്പമായും ഇപ്പോഴത്തെ അഭിപ്രായം പൂർണ്ണമായും വിശ്വസിക്കണം എന്നു പറയുന്നതിലാണ് ഒരു സംശയം.

തത കാലൌ .....എന്നു തുടങ്ങുന്ന ഗീതാശ്ലോകം ഏതാണെന്ന് ഒന്നു പറഞ്ഞു തരാമോ? നോക്കിയിട്ട് കണ്ടെത്തിയില്ല.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-62171263821339911062009-01-31T05:43:00.000-08:002009-01-31T05:43:00.000-08:00നല്ല ചിന്തകള്‍..ക്രിസ്തുവും നബിയും മനുഷ്യരായിരുന്ന...നല്ല ചിന്തകള്‍..
ക്രിസ്തുവും നബിയും മനുഷ്യരായിരുന്നല്ലോ.. അവതാരങ്ങളും. ശ്രീനാരായണഗുരുവും
പിന്നെ സായിബാബ, ശ്രീശ്രീ, അമ്രുതാനന്ദമയി.. അവതാരങ്ങളാവാന് സപ്പോര്‍ട്ട് കിട്ടിയാല്‍ മതി..ശ്രീക്കുട്ടന് | Sreekuttanhttps://www.blogger.com/profile/14911769009126066246noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-46315444522392254942009-01-30T12:24:00.000-08:002009-01-30T12:24:00.000-08:00പുരാണങ്ങളിലും തിരുത്തലോ?പക്ഷെ സന്തോഷ് മാധവനെ പോലെയ...പുരാണങ്ങളിലും തിരുത്തലോ?

പക്ഷെ സന്തോഷ് മാധവനെ പോലെയുള്ളവരെ അവതാരമായി പെടുതാതിരുന്നാല്‍ മതി..

സ്വാഹാ...മനുഷ്യ വിദൂഷകന്https://www.blogger.com/profile/12437116095686190309noreply@blogger.com