tag:blogger.com,1999:blog-1859493518858251284.post2602822752075660225..comments2023-05-12T08:18:55.877-07:00Comments on മനുഷ്യ വിദൂഷകന്: 26.വീര്‍ സവര്ക്കര്മനുഷ്യ വിദൂഷകന്http://www.blogger.com/profile/12437116095686190309noreply@blogger.comBlogger25125tag:blogger.com,1999:blog-1859493518858251284.post-32911038743515092982010-08-25T01:34:45.338-07:002010-08-25T01:34:45.338-07:00എന്തൊക്കെ പറഞ്ഞാലും വീര സവര്‍ക്കര്‍ ഒരു സ്വാതന്ത്യ...എന്തൊക്കെ പറഞ്ഞാലും വീര സവര്‍ക്കര്‍ ഒരു സ്വാതന്ത്യ പോരാളിയായിരുന്നു. പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് അദ്ദേഹത്തെ രാജ്യം ആദരിച്ചു. ഈ പോസ്റ്റിന് അഹിവാദ്യങ്ങള്.രമേശ് തമ്പി പാലക്കാടിhttps://www.blogger.com/profile/12072871053088439351noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-57468808641125279202010-02-24T21:46:14.266-08:002010-02-24T21:46:14.266-08:005 വയസ്സു മുതല്‍ 100 ല്‍കൂടുതല്‍ വരെ എത്ര എത്ര സംക്...5 വയസ്സു മുതല്‍ 100 ല്‍കൂടുതല്‍ വരെ എത്ര എത്ര സംക് ക ബന്ധുക്കള്‍ ഉണ്ടായിരുന്നു പിന്നെയും എന്തിനീ വയ്യാവേലി..
ചൊറിപ്പക്കികള്‍ തനിയേം ചൊറിയും പൊന്നെടത്തെല്ലാം ചൊരിയൊണ്ടാക്കുകയും ചെയ്യും.തേനില്‍ വീണാലും ചൊറിയും ചാണകതില്‍

വീണാലും ചൊറിയും..[[::ധനകൃതി::]]https://www.blogger.com/profile/17109004804539039334noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-75329569305020086392009-12-18T23:30:03.545-08:002009-12-18T23:30:03.545-08:00I would like to consider him as a freedom fighter....I would like to consider him as a freedom fighter.സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-73422082323805564782009-11-10T22:41:18.462-08:002009-11-10T22:41:18.462-08:00എന്റെ ജീവിതം ജയിലിലെ അഴികള്‍ക്കു പിന്നില്‍ അവസാനിപ...എന്റെ ജീവിതം ജയിലിലെ അഴികള്‍ക്കു പിന്നില്‍ അവസാനിപ്പിക്കാനുള്ളതല്ല എന്ന സവര്‍ക്കറിന്റെ വാക്കുകള്‍ തന്നെയാണ് ജയിലില്‍ നിന്നും മോചിതനായതിനു അദ്ദേഹത്തിന്റെ വിശദീകരണം.എന്തെഴുതിക്കൊടുത്തെന്നു പറഞ്ഞാലും ജയില്‍ മോചിതനായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അതിനനുസരിച്ചായിരുന്നില്ല എന്നുള്ളതു സത്യം.ജയിലിലടയ്ക്കുന്ന സമയത്തെ സ്വാതന്ത്ര്യസമര അന്തരീക്ഷമായിരുന്നില്ല തിരിച്ച് എത്തുമ്പോള്‍ എന്നതും സ്മരിക്കപ്പെടേണ്ടതാണ്.ജിന്നയുടെ ദ്വിരാഷ്ട്രവാദവും ഹിന്ദുക്കള്‍ക്കു മേല്‍ മുസ്ലീങ്ങളുടെ തേര്‍വാഴ്ചയും നടമാടിയ അവസ്ഥയാണ് പിന്നീടുള്ള സവര്‍ക്കറെ ഏറെ സ്വാധീനിച്ചത്.അതിനുള്ള പ്രതിപ്രവര്‍ത്തനമായിരുന്നു പിന്നീട് അദ്ദേഹത്തില്‍ നിന്നുണ്ടായത്.അല്ലായിരുന്നെങ്കില്‍ സ്വാതന്ത്യം കിട്ടുമ്പോഴേക്കും ഗാന്ധിയുള്പ്പടെയുള്ളവരെ സുന്നത്ത് നടത്തിയേനെ ഖിലാഫത്ത്(സ്വാതന്ത്ര്യപോരാളികള്‍) വാദികള്‍.Renjuhttps://www.blogger.com/profile/01450028769119864369noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-63328940199018699912009-10-06T04:33:21.700-07:002009-10-06T04:33:21.700-07:00അനീഷ് ഭാസ്കർ പറഞ്ഞകാര്യം എന്തെ ദീപക്ക് ഭായി വായിച്...അനീഷ് ഭാസ്കർ പറഞ്ഞകാര്യം എന്തെ ദീപക്ക് ഭായി വായിച്ച ചരിത്രത്തിൽ ഇല്ലാതിരുന്നോ ??? കാലാപാനിയിൽ നിന്നും കരകയറാൻ “ഈ” സവർക്കർ അങ്ങനെയും ചില “സമരങ്ങൾ“ ( അണ്ണ എന്തര് വേണമെങ്കിലും ചെയ്യാമടെ ഈ ജയിലീന്ന് ഒന്ന് ഊരി വിടുമോ ) നടത്തിയിട്ടുണ്ട് എന്നാണ് ഞാനും മനസ്സിലാകിയത്. വീരപ്പൻ പക്ക കുറ്റവാളി ആയിരുന്നോ ? വീരപ്പനെ അടുത്തറിയാവുന്നവർക്ക് വീരപ്പൻ വീരനായിരുന്നു, സൽക്കർമ്മി ആയിരുന്നു, പാവങ്ങൾക്ക് പണവും മറ്റെല്ലാ സഹായവും ചെയ്യുന്നവനായിരുന്നു, ഇനീ കാലം കുറച്ച് കഴിയുമ്പോൾ തമിഴ് നാട്ടിലും, കർണ്ണാടകയിലും വീരപ്പൻ “ ഭഗവാൻ” വീരപ്പനാവാനും സാധ്യത ഉണ്ട്. വീർ സവർക്കറെ രാജ്യസ്നേഹി എന്നറിയപ്പെട്ടില്ലങ്കിലും മറ്റെന്തെങ്കിലുമായൊക്കെ അറിയപ്പെടും…..ഹിന്ദുക്കൾ സംഘടിക്കുന്നത് മുസ്ലീംഗൾ സംഘടിക്കുന്നത് കണ്ടിട്ടാവരുത്, അങ്ങനെ വരുമ്പോൾ അത് നല്ല ലക്ഷ്യത്തിനാവില്ല. സവർക്കറും മതാടിസ്ഥാനത്തിൽ ആളുകളെ സംഘടിപ്പിച്ചത് ചില അവസരത്തിൽ എങ്കിലും ദോഷം ചെയ്തുകാണും. കാരണം മതത്തിന്റെ പേരിൽ സംഘടിക്കുന്ന ആളുകൾ ഒരാൾക്കൂട്ടമായി മാറുന്നു അവർക്ക് ഒരു മനസ്സായിരിക്കും, ഒരു ലക്ഷ്യവും. അതിൽ മനുഷ്യത്വമോ, ധർമ്മാധർമ്മങ്ങളോ ഉണ്ടാവില്ല, നേതാവും ഉണ്ടാവില്ല കാരണം അവർ ഓരോത്തരും നേതാവായിരിക്കും, അതാണ് വർഗ്ഗീയ ലഹളയിലെ ചേദോവികാരം ചരിത്രം നമ്മേ പഠിപ്പിക്കുന്നതും അതുതന്നെ. ജീവിതത്തിൽ ഒരിക്കൾ പോലും കണ്ടിട്ടില്ലാത്ത മനുഷ്യന്റെ കഴുത്തിൽ കത്തിവയ്ക്കാൻ അല്ലെങ്കിൽ നെഞ്ചിലൂടെ ബുള്ളറ്റ് പായിക്കാൻ ഈ ആൾക്കൂട്ടത്തിന് മടിയുണ്ടാവില്ല. 1947ൽ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേയ്ക്കും തിരിച്ചും യാത്രചെയ്ത ട്രയിനുകൾ അതാണ് വിളിച്ചുപറഞ്ഞത്, ആൾക്കൂട്ടത്തെ സൃഷ്ടിക്കുന്നവർക്ക് അവരെ നയിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല, വിഭജനാന്തര ഭാരതത്തിൽ വീണ മുസ്ലീമിന്റെ രക്തത്തിന് സവർക്കർക്കും, ഹിന്ദുക്കൾ എന്ന ദേശീയ വികാരം സൃഷ്ടിച്ച “ മഹാത്മാ” ക്കൾക്കും, പാക്കിസ്ഥാനിൽ പിടഞ്ഞുവീണ അമുസ്ലീമിന്റെ ചോരയ്ക്ക് പങ്കുപറ്റാൻ മുഹമ്മാദലി ജിന്നയ്ക്കും, ജിഹാദികൾക്കും അല്ലാതെ ആർക്കാണ് യോഗ്യത ? സംഘം ചേരുന്നതും, സംഘടിക്കുന്നതും അടുത്തവന് “ ആപ്പ്“ വയ്ക്കാൻ ആകരുത്…….. മനുഷ്യൻ മനനം ചെയ്യട്ടെ….!!
ഭാരത് മാതാ കീ ജയ്Anonymousnoreply@blogger.comtag:blogger.com,1999:blog-1859493518858251284.post-64285226633733159802009-06-14T05:37:05.143-07:002009-06-14T05:37:05.143-07:00മനുഷ്യ വിദൂഷകന് പറയുന്നു:
"മഹാത്മാഗാന്ധിയുടെ...മനുഷ്യ വിദൂഷകന് പറയുന്നു:
"മഹാത്മാഗാന്ധിയുടെ കടുത്ത വിമര്ശകന് ആയിരുന്ന സവര്‍ക്കര്‍ പാകിസ്ഥാനെ വിഭജിച്ച നടപടിയോട് കടുത്ത എതിര്‍പ്പ് കാട്ടിയിരുന്നു. ഹിന്ദുമഹാസഭയെ ബലക്ഷയമാക്കുവാന്‍ നടത്തുന്ന ഓരോ സാഹചര്യങ്ങളെയും നേരിട്ട് ഹിന്ദുമഹാസഭയെ വളര്‍ത്തി വലുതാക്കിയ സവര്‍ക്കര്‍ക്ക് ഗാന്ധിയുടെ ഈ മുസ്ലീം പ്രീണനം അത്രകണ്ട് ദഹിച്ചില്ല.ഗാന്ധിജിയുടെ പല പ്രവര്‍ത്തികളും ഹിന്ദുക്കളെ തളര്‍ത്തുന്നതാണെന്ന് സവര്‍ക്കര്‍ ആരോപിച്ചു."

സവര്‍ക്കര്‍ പറയുന്നു:
“I have no quarrel with Mr. Jinnah’s two-nation theory. We, Hindus are a nation by ourselves and it is a historical fact that Hindus and Muslims are two nations”[V.D. SAVARKAR, Hindutva, 140.]ajuhttps://www.blogger.com/profile/00478739184446919553noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-74187157055178913962009-06-12T07:48:41.808-07:002009-06-12T07:48:41.808-07:00ഹഹഹ....
കൊള്ളാം .
ഭാരതം നമ്മുടെ മാതാവാണു.
മാതാവിന...ഹഹഹ....
കൊള്ളാം .
ഭാരതം നമ്മുടെ മാതാവാണു.
മാതാവിനെ കൂട്ടിക്കൊടുക്കുന്നവനെ വിളിക്കാന്‍ നമ്മുടെ നാടന്‍ ഭാഷയില്‍ ഒരു വാക്കുണ്ട്.
വീര സവര്‍ക്കറെ നമ്മുക്ക് എന്തു വിളിക്കാം?
എന്തൊരു tactical move? ഹൊ? എന്തൊരു ദേശാഭിമാനം ?
ഭാരത് മാതാ കീ ജയ്..ajuhttps://www.blogger.com/profile/00478739184446919553noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-63628118825493230632009-06-11T12:56:50.422-07:002009-06-11T12:56:50.422-07:00Looking at his history, his plea seems more likely... Looking at his history, his plea seems more likely a tactical move again. [1] On May 2, 1921, the Savarkar brothers were moved to a jail in Ratnagiri, and later to the Yeravda Central Jail.[1] He was finally released on January 6, 1924 under stringent restrictions – he was not to leave Ratnagiri District and was to refrain from political activities for the next five years.

http://en.wikipedia.org/wiki/Vinayak_Damodar_Savarkar#Arrest_and_imprisonment
Refer-കുഞ്ഞുമോന്https://www.blogger.com/profile/01612802985352899960noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-89901199582614022832009-06-11T08:17:40.557-07:002009-06-11T08:17:40.557-07:00http://dalit-india.blogspot.com/2009/05/savarkar-a...http://dalit-india.blogspot.com/2009/05/savarkar-apolog-lettercontent.htmlajuhttps://www.blogger.com/profile/00478739184446919553noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-78187783466743534412009-06-11T08:17:00.487-07:002009-06-11T08:17:00.487-07:00http://www.scribd.com/doc/14790262/Savarkars-Apolo...http://www.scribd.com/doc/14790262/Savarkars-Apologyajuhttps://www.blogger.com/profile/00478739184446919553noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-78244511571684505922009-06-11T08:16:02.238-07:002009-06-11T08:16:02.238-07:00"...Therefore if the government in their mani..."...Therefore if the government in their manifold beneficence and mercy release me, I for one cannot but be the staunchest advocate of constitutional progress and loyalty to the English government which is the foremost condition of that progress. As long as we are in jails there cannot be real happiness and joy in hundreds and thousands of homes of His Majesty’s loyal subjects in India, for blood is thicker than water; but if we be released the people will instinctively raise a shout of joy and gratitude to the government, who knows how to forgive and correct, more than how to chastise and avenge. Moreover my conversion to the constitutional line would bring back all those misled young men in India and abroad who were once looking up to me as their guide. I am ready to serve the government in any capacity they like, for as my conversion is conscientious so I hope my future conduct would be...."

ധീര ദേശാഭിമാനി വീര സവര്‍ക്കര്‍ ഇന്ത്യയുടെ അഭിമാനം . ബ്രിട്ടീഷ് ഭരണത്തിനു മുന്നില്‍ മുട്ടു കുത്താതെ അവസാന ശ്വാസം വരെ ഇന്ത്യയെ സേവിച്ച അദ്ദേഹത്തിന്റെ പേരു ചരിത്രതില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടും .

ഭാരത മാതാ കീ ജയ്..

പോയിക്കിടന്നുറങ്ങു വിദൂഷകാ..ajuhttps://www.blogger.com/profile/00478739184446919553noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-8873501291396457312009-06-11T04:55:44.325-07:002009-06-11T04:55:44.325-07:00ജയോസ്തുതെ ജയോസ്തുതെ ശ്രീ മഹന്‍ മംഗളേ
ശിവാസ്പതെ ശുഭ...ജയോസ്തുതെ ജയോസ്തുതെ ശ്രീ മഹന്‍ മംഗളേ
ശിവാസ്പതെ ശുഭതെ സ്വതന്ത്രതേ ഭഗവതീ
ത്വാമഹം യശോയുധാം വന്ദേ യശോയുധാം വന്ദേ ........

വീര്‍ വിനായക ദാമോദര്‍ സവര്ക്കര്പ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/05970300291120981363noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-24142219370510636712009-06-08T06:14:12.259-07:002009-06-08T06:14:12.259-07:00This comment has been removed by the author.ശൂന്യന്‍https://www.blogger.com/profile/08903543540338846038noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-27969052179958105342009-06-08T06:11:57.556-07:002009-06-08T06:11:57.556-07:00സവര്ക്കറപ്പൂപ്പന് വിത്ത് വിതച്ചതേയുള്ളൂ..
വളമിട...സവര്ക്കറപ്പൂപ്പന് വിത്ത് വിതച്ചതേയുള്ളൂ..
വളമിട്ടതും വെള്ളമൊഴിച്ചതും പിന്നാലെ വന്നവരാ…
അതിന്റേം പിന്നലെ വന്നവര്‍ കൊയ്തും തുടങ്ങി…
എന്തായലും ഇപ്പോ തരക്കെടില്ലാത്ത വിളവു കിട്ടുന്നുണ്ട്.
( അതിനുള്ള വെളവൊക്കെ നമ്മുടെ ചാലകന്മാരുടെ കയ്യിലുന്ടെ ന്നേ !!! )

http://shooonyan.blogspot.com/2009/06/not.html#commentsശൂന്യന്‍https://www.blogger.com/profile/08903543540338846038noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-2767366967450014442009-05-27T15:51:04.675-07:002009-05-27T15:51:04.675-07:00വിദൂഷകന്
ഗാന്ധിയുടെ കൊലപാതക കുറ്റത്തില്‍ നിന്ന് ...വിദൂഷകന്
ഗാന്ധിയുടെ കൊലപാതക കുറ്റത്തില്‍ നിന്ന് സവര്‍ക്കര്‍ അദ്ദേം രക്ഷപ്പെട്ടത് തെളിവുകളുടെ അഭാവത്തില്‍ ആയിരുന്നു. എന്നാല്‍ താങ്കള്‍ സൂചിപ്പിച്ച നാരായന് ആപ്തെയും ഗോഡ്സെയും സവര്‍ക്കറുടെ വലം കൈ ആയിരുന്നെന്നു അറിയാമോ. അവര്‍ സവര്‍ക്കറുടെ തീവ്ര ഗാന്ധി വിരുദ്ധ നിലപാടുകളിലും ഗാന്ധിയോടുള്ള സവര്‍ക്കറുടെ വിമര്‍ശനങ്ങളിലും പ്രേരിതമായി ആണ് കൊല നടത്തിയത്.

സവര്‍ക്കര്‍ ബ്രിട്ടീഷ്കാരോട് എതിര്‍ത്തത് കൊള്ളാം. പക്ഷെ ജയില്‍ ജീവിതത്തില്‍ നിന്ന് മാപ്പിരന്നു അല്ലെങ്കില്‍ കാലില്‍ വീണു പുറത്തു വന്നതെന്തേ എഴുതാഞ്ഞത്. അതോ അതറിയില്ലേ.
ഹിന്ദുക്കളെ പ്രകോപിച്ച അല്ലെങ്കില്‍ വാളെടുത്ത സവര്‍ക്കാരെ പാര്‍ലമെന്റില്‍ പ്രതിഷ്ടിച്ച ചരിത്രത്തില്‍ അഭിമാനം ആണല്ലേ. കൊള്ളാം. രാഷ്ട്രപിതാവിന്റെ മരണത്തിന്റെ ചോരക്കറ പുരണ്ട കൈകളുള്ള മഹാനെ അവിടെത്തന്നെ പ്രതിഷ്ടിച്ചില്ലെങ്കില്‍ പിന്നെന്തു ഹിന്ദുത്വം അല്ലെ.

വിദൂഷകോ. ഹിന്ദുവിനെ ഒന്നിക്കുന്നതില്‍ എനിക്ക് ഒരു പരാതിയുമില്ല. ഒന്നിചോട്ടെ. ഞാനും ഹിന്ദു തന്നെയാണ്. പക്ഷെ അവരെ വാളെടുപ്പിക്കുന്നതിനോട് ചേരാനാവില്ല. പിന്നെ ഇദ്ധെത്തിന്റെ വീര്‍ എന്നത് വീരത അല്ലെ. അപ്പോള്‍ വാളെടുക്കുന്നത് വീരതയാണെങ്കില് വീരപ്പനും വീരന് തന്നെ.
വീര്‍ വീരപ്പന് അല്ലെ.അനീഷ് ഭാസ്കര്‍https://www.blogger.com/profile/05377157243812954098noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-16402244261813163242009-05-27T12:24:20.495-07:002009-05-27T12:24:20.495-07:00എന്താണ് വിദൂഷകാ. തീവ്രവാദിയെ ദൈവം ആക്കുകയാണോ .എന്താണ് വിദൂഷകാ. തീവ്രവാദിയെ ദൈവം ആക്കുകയാണോ .ജമ്പു ലിംഗ ചക്രവര്‍ത്തിnoreply@blogger.comtag:blogger.com,1999:blog-1859493518858251284.post-48087126666606924022009-05-27T04:03:52.758-07:002009-05-27T04:03:52.758-07:00മതം . എന്തായാലെന്ത് . മനുഷ്യപുത്രന് നിങ്ങനെ രക്ഷി...മതം . എന്തായാലെന്ത് . മനുഷ്യപുത്രന് നിങ്ങനെ രക്ഷിക്കും . അവന് നിങ്ങളെ സ്വര്‍ഗ്ഗരാജ്യത്ത് കൊണ്ടുപോകും . കാരണം അവനല്ലേ എല്ലാംബ്രദര് മങ്കു :noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-79188102835245597652009-05-27T00:36:16.919-07:002009-05-27T00:36:16.919-07:00മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ വിഭാഗീയത വളര്ത്...മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ വിഭാഗീയത വളര്‍ത്തുന്നവരെ
ഏതു മതത്തില്‍പ്പെട്ടവരായാലും മഹാന് എന്ന് ഞാന്‍ പറയില്ല..
മനുഷ്യന് എന്ന പദം മഹത്തായ ഒന്നാണ്...
സ്വജീവന്‍ ത്യജിച്ചും സഹജീവിയെ സഹായിക്കുന്നവനാണ് മനുഷ്യന്...
സ്വജാതിയെ...., സ്വമതത്തെ ...മാത്രം സഹായിക്കുന്നവന് അല്ല...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-39622767290871992522009-05-27T00:14:39.506-07:002009-05-27T00:14:39.506-07:00മനുഷ്യ വിദൂഷകന്,
നന്നായി. ഹിന്ദുക്കള്‍ സംഘടിക്കു...മനുഷ്യ വിദൂഷകന്,

നന്നായി. ഹിന്ദുക്കള്‍ സംഘടിക്കുന്നത് എന്തോ വലിയ അപരാധമായി നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കുന്ന കാപാലികന്മാര്ക്ക് ഇതൊന്നും സുഖിച്ചു എന്ന് വരില്ല. ഹിന്ദുക്കള്‍ എന്നാല്‍ സംഘടിക്കാതെ, മറ്റു മതങ്ങള്‍ക്ക് വേണ്ടി വിടുപണി ചെയ്തു നടക്കണം എന്നൊക്കെ അവര്‍ പറഞ്ഞേക്കാം. ഇതൊന്നും കേട്ട് പിന്മാരേണ്ട കാര്യം ഇല്ല. നാടിനു നവോധാനതിലൂടെ പുതു ജീവന് കൊടുത്ത നേതാക്കളെ പോലും ഇത്തരത്തില്‍ ഇകഴ്ത്തിക്കാണിച്ചു നടക്കുന്നവരോട് നമ്മുക്ക് ക്ഷമിക്കാം..

ഹിന്ദുക്കള്‍ എന്ന് പറഞ്ഞാല്‍ BJP, RSS എന്നൊക്കെ പറയുകയും അവരൊക്കെ മോശക്കാരാന് എന്ന് ധരിക്കുന്നവരോടും ക്ഷമിക്കാം. ഹിന്ദുത്വം എന്നാല്‍ ഇവിടുള്ള എല്ലാ ജനങ്ങളെയും ആണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞാലും ഇവര്‍ മനസ്സിലാക്കാന്‍ കൂട്ടാക്കില്ല.. അവര്‍ അത്രമാത്രം നുണ പ്രചരണങ്ങളില്‍ പെട്ട് അന്ധരായി മാറിയിരിക്കുന്നു..Anonymousnoreply@blogger.comtag:blogger.com,1999:blog-1859493518858251284.post-31004570749420800672009-05-26T22:44:31.742-07:002009-05-26T22:44:31.742-07:00"ജിന്നയുടെ മുസ്ലിം ലീഗ് ഇന്ത്യയില്‍ വേരുറപ്പിച്ചപ്..."ജിന്നയുടെ മുസ്ലിം ലീഗ് ഇന്ത്യയില്‍ വേരുറപ്പിച്ചപ്പോള്‍ ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമെകിയത് സവര്‍ക്കര്‍ ആയിരുന്നു."

ജിന്നയുടെ നാടുപോലെ ഒരേ ജാതികളായിരുന്നു (ഹിന്ദുക്കള്‍!!!) ഭാരതത്തിലുമെങ്കില് ഭാരതവും പാക്കിസ്ഥാനെപ്പോലെ ലോകത്തിനൊരു ഭാരമാകുമായിരുന്നു.വീര്ബിന്ലാദ്noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-84498395712763853912009-05-26T19:45:48.258-07:002009-05-26T19:45:48.258-07:00"സമൂഹത്തിന്റെ തോട്ടുകൂടായ്മകളെയും മറ്റു അവര്‍ണര്‍ ..."സമൂഹത്തിന്റെ തോട്ടുകൂടായ്മകളെയും മറ്റു അവര്‍ണര്‍ അനുഭവിക്കുന്ന വേദനകളെയും നന്നായി തിരിച്ചറിഞ്ഞ സവര്‍ക്കര്‍ അതിന്റെ പരിസമാപ്തിയ്ക്കായി അഹോരാത്രം പൊരുതി. ഏതു ജാതിയില്‍ പെട്ട ഹിന്ദുക്കള്‍ക്കും പങ്കെടുക്കുവാന്‍ കഴിയുന്ന ഗണേശോത്സ്വവം, എല്ലാവര്ക്കും ഒന്നിച്ചു ഭക്ഷണം കഴിക്കാന്‍ അവസരം, എല്ലാവര്ക്കും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന പതിത്പാവന്‍ മന്ദിര്‍, ഏതു മതസ്ഥര്‍ക്കും ഒന്നിച്ചു ഇരിക്കുകയും ആഹാരം കഴിക്കുകയും ചെയ്യാന്‍ കഴിയുന്ന കോഫീ ഷോപ്പ് തുടങ്ങി അദ്ദേഹത്തിന്റെ ഇത്തരത്തില്‍ ഉള്ള ശ്രമങ്ങള്‍ അവര്‍ണ്ണനീയം തന്നെ."

ഗാന്ധിയുടെ അഹിംസയും സവര്‍ക്കറുടെ പ്രവര്‍ത്തനങളും നാം അറിയേണ്ടതാണ്.. ഓര്‍ക്കേണ്ടതാണ്..കറുത്തേടംhttps://www.blogger.com/profile/17114338948761928518noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-72971274418966203552009-05-26T14:40:26.290-07:002009-05-26T14:40:26.290-07:00അപ്പൊ മുസ്ലീമും ക്രിസ്ത്യാനീം എല്ലാം ഹിന്ദുവാണോ അണ...അപ്പൊ മുസ്ലീമും ക്രിസ്ത്യാനീം എല്ലാം ഹിന്ദുവാണോ അണ്ണാ...ജമ്പനും തുമ്പനുംnoreply@blogger.comtag:blogger.com,1999:blog-1859493518858251284.post-70487335247220792852009-05-26T13:49:13.719-07:002009-05-26T13:49:13.719-07:00"എന്തായാലും ഗാന്ധിവധത്തോടെ അറസ്റ്റ് ചെയ്യപ്പെട്ട ..."എന്തായാലും ഗാന്ധിവധത്തോടെ അറസ്റ്റ് ചെയ്യപ്പെട്ട സവര്‍ക്കറുടെ പ്രതിച്ഛായക്ക് മങ്ങല്‍ ഏറ്റുവെങ്കിലും ഇന്നും  ഹിന്ദുക്കള്‍ക്ക്  എന്നും ഓര്‍ക്കാന്‍ സവര്‍ക്കരെ പോലെ ഒരു നേതാവിനെ പിന്നീട് ലഭിച്ചിട്ടില്ല."

That say's it all...
ഉറുമ്പിന്റെ കമന്റും ചേർത്ത് വായിക്കുക...Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1859493518858251284.post-37448940347211916662009-05-26T12:36:34.597-07:002009-05-26T12:36:34.597-07:00വീര്‍ സവര്‍ക്കര്‍ മഹാനാണെങ്കില്‍ ബിന്‍ ലാഡനും...വീര്‍ സവര്‍ക്കര്‍ മഹാനാണെങ്കില്‍ ബിന്‍ ലാഡനും ഒരു മഹാനാണെന്നു സമ്മതിക്കേണ്ടി വരുംAnonymousnoreply@blogger.comtag:blogger.com,1999:blog-1859493518858251284.post-5103585074963721742009-05-26T12:26:10.917-07:002009-05-26T12:26:10.917-07:00ഹിന്ദുക്കൾ എന്നുപറഞ്ഞാൽ, ശിവസേന,R.S.S, BJP എന്നിവര...ഹിന്ദുക്കൾ എന്നുപറഞ്ഞാൽ, ശിവസേന,R.S.S, BJP എന്നിവരെ മാത്രമാണോ ഉദ്ദേശിച്ചത്.? ഇതിൽപ്പെടാത്തവർ ഹിന്ദുക്കൾ അല്ലെന്നു വരുമോ?ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.com